മമ്മിയും ഡാഡിയും മരിച്ചിട്ട്
ഇന്നത്തേക്ക്
നാലാമത്തെ ദിവസമാണ്.പ്രഭാതം പോട്ടിവിടരുന്നതിനുമു
ന്ബ്
ലെവെണ്ടോസ്കി എണീറ്റിരുന്നു.
ജനൽകൂരയിൽ തങ്ങിനിന്ന
മഞ്ഞുകട്ടകൾ
നീക്കിയശേഷം മഞ്ഞുകാലം ഇലപൊഴിചിട്ട
മരത്തിനുതാഴെ ഇരുന്നുകൊണ്ട്
ചിന്താകുലനായി .വീട്ടിൽ
ഇനി അവൻ
ഏകനാണ് .ഭക്ഷണമുണ്ടാക്കിതാരൻ,വസ്ത്രമലക്കിതരാൻ,വീ
ടുവൃതിയക്കാൻ
മമ്മിയും ഡാഡിയും ഇനിയുണ്ടാകില്ല
വിഥിവരച്ച വഴിയിൽ അവർ
എന്നെന്നേക്കുമായി യാത്രയായി.
നാലുദിവസമായി വല്ലതും കഴിചിട്ട്.മഞ്ഞുകാലമാ
യതിനാൽ
ആരും തന്നെ പുറത്തിറങ്ങാറില്ല.
പ്രതേകിച്ചും ലെവേണ്ടോസ്കിയുടെ നാടായ
വക്കാടിപ്പു തടാകതീരത്ത്.
വീടാകമാനം അടുക്കിവൃത്തിയാക്കി,
തൻറെ സ്കൂൾബാഗിൽ
മൂന്നുകൂട്ടം ഡ്രസ്സ്
വലിചിട്ട്,ഡാഡിയുടെ മേശയിൽ
ശേഷിച്ച ഇരുപതിയന്ജ്
(25 )ഡോളെർ
എടുത്ത്,വീടിന്റെ വാതിൽ
നന്നായിലോക്ക്ചെയ്ത്
ലെവേണ്ടോസ്കി ഇറഞ്ഞിനടന്നു,
വല്ലജോലിയും അന്നേഷിച്.അതിന്
വക്കാടിപ്പു തടാകതീരത്തെ അടുത്ത
പട്ടണം കിങ്ങ്സ്ടനിൽ
പോകണം.ലെവേണ്ടോസ്കി ഒരു
ബസ് പിടിച്ചു.
കിങ്ങ്സ്ടനിലെ കെന്റ് സ്ട്രീറ്റിൽ
തിരക്ക് നന്നേ കുറവുള്ളസാമയത്താണ്
ലെവേണ്ടോസ്കി ചെന്നിറങ്ങിയ്യത്.റോഡിനു
ഇരുവശത്തും പ്രകാഷത്ത്തിന്റെ നദികണക്കെ നിയോണ്
ബൾബുകൾ
ജ്യലിക്കുന്നു .ആളൊയിഞ്ഞ ആ
കെന്റ് സ്ട്രീറ്റിൽ
റോഡിനുവശത്ത്തുള്ള
നടപ്പാതയിലൂടെ ലെവേണ്ടോസ്കി മുന്നോട്ട്
നടന്നു .മഞ്ഞുകലമയതിനാൽ
അല്പ്പം ചിലകടകൾ
മാത്രമേ ശേശിക്കുകയോളൂ ,എല്ലാവരും നേരത്തെ തന്നെ വീടണയും.
'സ്വീറ്റ് ഹോം ' എന്നെഴുതിയ
ചുവന്നനിരത്ത്തിലുള്ള
മിന്നിത്തുളങ്ങുന്ന ഒരു
ഭോജനശാലയുടെ ബോർഡ്
ദൂരെ നിന്നുത്തന്നെ ലെവേണ്ടോസ്കി കണ്ടു.
ഒരു ഭോജനശാലയിൽ വല്ല
പണിയും ആയാലെന്താ .?..അവിടെ എന്ത്
ജോലിയാകിട്ടുക..?..ആരോടാൻ
ജോലിയുടെകാര്യംപറയുക ..?..ചോദ്യചിന്നരൂപത്
തിൽ
കൈയുയർത്തി ലെവേണ്ടോസ്ക്കി ആകാശത്തേക്കുനോക്കി .രാത്രി ഏറെ വൈകിയെങ്കിലും ആകാശത്തിന്റെ നീലപ്രഭ
പിൻവാങ്ങുന്നില്ല .കിങ്ങ്സ്ടനിലെ കെന്റ്
സ്ട്രീറ്റിൽ ആളുകൾ നന്നേ കുറവുള്ള
ആ ഭോജനശാലയിൽ
ക്യാഷറുടെ അടുത്ത് ചെന്ന്
ലെവേണ്ടോസ്കി മുതലാളിയെ തിരകി.ക്യാഷർ
ജോലിക്കാരനെ വിളിച്ച്
ലെവേണ്ടോസ്കിയെ മുതലാളിയുടെ റൂമിലെത്തിചു . വലിയ മേശപ്പുറത്ത് മാനേജർ
ലോപെസ് എന്നെഴുതിയ ചെറിയ
ബോർഡിനുപിന്നിൽ 'ദി ന്യൂസീലണ്ട്
ഹെറാൾഡ് ' ന്യൂസ് പേപ്പർ
വാഴിചിരിക്കുകയാണ്
അദ്ധേഹം.ലെവേണ്ടോസ്കി
യെ കണ്ടപ്പോൾ ന്യൂസ് പേപ്പർ
മടക്കിമേശപ്പുറത്ത് വെച്ച്
മാനേജർ ലോപെസ് അവനെ ഒന്ന്
ശൂക്ഷിച്ച്
നോക്കി.ലെവേണ്ടോസ്കി തിരിച്ചങ്ങോട്ടുചിരിച
്ചു.അവന്റെ അലസമെന്ന്
തോന്നിക്കുന്ന മുഖത്തുനിന്നു
നിഷ്കളങ്കതയുടെ പാൽപുഞ്ചിരി മാനേജർ
ലോപെസ്
ഒട്ടും പ്രതീക്ഷിച്ചതല്ല.ലെവേണ്ടോസ്കിയെ കൈപിടിച്ച്
കസേരയിലിരുത്തി മാനേജർ
ലോപെസ് ചോദിച്ചു,
'ആളെ മനസിലായില്ല ..!'
'ഞാൻ ലെവേണ്ടോസ്കി,ഇക്കഴിഞ
്ഞ
തിങ്കളായിച്ചയുടെ സായാഹനത്തിൽ
മമ്മിയും ഡാഡിയും സഞ്ചെരിച്ച
ആ ചെറു ബോട്ട് വക്കാടിപ്പു
തടാകത്തിന്റെ ആഴങ്ങളിൽ, അവർ
അനശ്വരലോകത്തേക്ക്
അഴ്ന്നിറങ്ങുമ്പോൾ തീരതിരുന്ന്
നിസ്സഹായനായി നോക്കിനില്ക്കനെ എനിക്കായുള്ളൂ..പഠനം എന്നമോഹം പാതിവഴിയോരത്ത്
നിലച്ചുപോകുമേന്നുറച്ചപ്പോൾ
ജീവിതത്തിലൊരിക്കലും ചിന്തിക്കെണ്ടിവരുമെന
്ന്പോലും ചിന്തിക്കാത്ത
സ്വന്തം നാടായ വക്കാടിപ്പു
തടാകംവിട്ട്
ഞാനിവിടെഎത്തിയത്,ഒരു ചെറിയ
ജോലിയെങ്കിലും എവിടെയെങ്കിലും കിട്ടുമെന്നുള്ള
ഉറപ്പോടെ...
അങ്ങിനെ പതിനാറു വയസ്സുള്ള
അവൻ 'സ്വീറ്റ് ഹോം'
ഭോജനശാലയിലെ മേശതുടച്ചും പത്രംകഴുകിയും അഞ്ജെട്ടു
മാസം പിന്നിട്ടു.ഇരുപത്
ദിവസത്തെ ലീവിനുള്ള
അവന്റെ അപേക്ഷ
സുമനസ്സുകാരനായ മാനേജർ
ലോപെസ് സ്വീകരിച്ചു.അടുത്തദി
വസം നേരതെത്തെത്തന്നെ ലെവേടോസ്കി കിഗ്സ്ടോൻ
ബാസ്സ്ടന്റിലെത്തി.ആളുകൾ
നന്നേകുറവായിരുന്നു .
സമപ്രായക്കാരൻ
എന്നുതോന്നിക്കുന്ന ഏതോ ഒരുവൻ
ബസ്ടന്റിലെ വേസ്റ്റ്ബൊക്സിലെ മാലിന്യങ്ങൾ
ഒരു വണ്ടിയിൽ കയറ്റുന്നത്കണ്ട്
ലെവേണ്ടോസ്കിയുടെ മനസ്സ്
കുതിച്ചു്പാഞ്ഞത് 'വൈമുമു
മെമ്മോറിയൽ'
പള്ളിയുടെ സ്മശാനത്തിൽ
നിദ്രയിലിരിക്കിന്ന
തന്റെ ഡാഡിയുടെ അടുത്തേക്കാണ്.വക്കാ
ട്ടിപ്പു
തടാകത്തിന്റെ ശാന്തതീരത്ത്
നിരത്തിവെച്ചിരിക്കുന്ന
പച്ച,മഞ്ഞ,നീല,ചുവപ്പ്,കറുപ്പ്
എന്നീ ബൊക്സിലെ മാലിന്യങ്ങൾ
നീക്കംചെയ്യുന്ന ജോലിയാൻ
ഡാഡിക്ക്.ഡാഡിയുടെ മരണത്തിനു
മുന്പുവരെ പ്രക്യ്ർതി രമണീയതയുടെ മനോഹര
ദ്രിശ്യങ്ങൾ ആസ്വദിക്കാൻ
വക്കാട്ടിപ്പു
തടാകതീരം അന്യഷിചെത്തുന്നവർക്ക്
സുന്ദരമാല്ലാത്ത
തടാകതീരം കാണേണ്ടി വന്നിട്ടില്ല.തന്റെ ജോലിയിൽ
എന്നും കർമനിരധനായിരുന്നു
അദ്ധേഹം . എവിടെയോ കണ്ട
ആരുടെയോ മുഖമായിരുന്നു
കിങ്ങ്സ്ടോൻ
ബസ്സ്ടാന്ടിലെ മാലിന്യങ്ങൾ
വൃത്തിയാക്കുന്ന
സമപ്രയക്കാരൻ.അൽപം കഴിഞ്ഞപ്പോയണ്
ലെവേണ്ടോസ്കിക്ക്
ആളെമനസിലായത് ..
'മക്കഅലിസ്റ്റർ'..'എട്ടാം ക്ലാസ്സ്
വരെ തന്റെ സഹാപടിയാണ്
മക്കഅലിസ്റ്റർ...!! അന്റെ ആത്മ
മിത്രം ..!! നിഷ്കളങ്കനാണ്
മക്കഅലിസ്റ്റർ..!! പക്ഷെ ആ
മക്കലിസ്റിനു
ഇവിടെ എന്താകാര്യം ..?
അവന്റെ വീട് വാക്കാ ടിപ്പു
തടാകത്തിന്റെ മറുവശത്തല്ലേ ..? ആ
മക്കഅലിസ്റ്റർ
ഇവനായിരിക്കില്ല.എന്നാലും ചോദിച്ചുനോക്കാം,വേണ്
ട,അത് അവൻ അല്ലെണ്ണ് ഉറപ്പാണ്
വാക്കാ ടിപ്പു തടാകത്തേക്കുള്ള
ബസ്
സമയമൊന്നും ലെവേണ്ടോസ്കിക്ക്
അറിവില്ല. കിഗ്സ്ടോൻ
ബസ്സ്റ്റാൻറ്റിലെ വലിയ
ക്ലോക്കിൽ 8.00
മണി പ്രത്യക്ഷപെട്ടു.
ഇങ്ങിനെ നിൽകുന്നതിന്റെ ഔജിത്യനരുയാതെ ബസ്സ്റ്റാന്റെ മുൻ
വശത്തേക്ക് തൻറെ വീട് മനസ്സില്
കണ്ട് ലെവേണ്ടോസ്കി നടന്നു.
ഹാാാായ് ......ലെവെന്ദൊസ്കീ ......എന്നാ വിളി പെട്ടോന്നാണ്
ഒരു
തരംഗംപോലെ അവന്റെ കാതിൽ
പതിഞ്ഞത്.
"ആരാ ഈ നാഗരത്തിൽ
എന്നെ വിളിക്കാൻ,അതും ആഹ്ലാദവും അഭിമാനവും അനുഭൂതിയും അടങ്ങിയ
ഒരു വിളി ..."
ലെവേണ്ടോസ്കി തിരിഞ്ഞു
നോക്കിയപ്പോൾ ഓടിയടുത്
കെട്ടിപ്പുനർന്ന്
കുറേ കരഞ്ഞുകൊണ്ട്
മക്കഅലിസ്റ്റർ ചോദിച്ചു .
" നീ എന്താ ഇവിടെ "
അൽപ്പനേരത്തെ മൗനവാസത്തിനുശേഷം കണ്ണിൽ
നിന്നും തീർന്നുവീണ
ബാഷ്പകണങ്ങൾ അടയാളമിട്ട
മുഖത്തെ പാടുതുടച്ച്
ലെവേണ്ടോസ്കി പറഞ്ഞു
"കിങ്ങ്സ്ടനിൽ ഒന്ന് കറങ്ങാൻ
വന്നതാ...ഇപ്പൊ നാട്ടിലേക്ക്
തിരിക്കാനുള്ള
തയ്യാറെടുപ്പിലാ .."
"അല്ല, മക്കഅലിസ്റ്റർ,
നീ ഇവിടെ ..?"
"മമ്മിയും ഡാഡിയും മരിച്ചശേഷം എനിക്ക്
വേറെ നിവർത്തി ഇല്ലായിരുന്നു.
ഇപ്പൊ ഈ ബസ്സ്റ്റാന്റ്
വ്യർത്തിയാക്കുന്നു. കടുത്ത
ശൈത്യകാലത്ത് സതേർണ് ആല്ഫ്സ്
മലനിരകളിലെ മൌന്റ്റ് ക്യുക്കിന്
മുകളിലൂടെ ഹെലിക്കോപ്റ്ററിലൂടെ പറക്കാൻ
ഡാഡിക്ക് നല്ല
മോഹമുണ്ടായിരുന്നു .അങ്ങിനെ അവസാനമായി ഞാൻ
സ്കൂളിൽ വന്ന ആ
ദിവസം മമ്മിയും ഡാഡിയും ആ
സാഹസയാത്രക്കുപോയി .
പിന്നെ തിരിച്ചു
വന്നതേയില്ല..ആർക്കും
അതിനെകുറിച്ച്
അറിവുണ്ടായിരുന്നില്ല"
..നടുകടലിൽ വീണ് എങ്ങിനെയോ ഒരു
പഴകിയ പലകയിൽ
കഴറിപ്പറ്റി തീരമണഞതിന്റെ അനുഭുദിയുണ്ടായിട്ടും
ലെവേണ്ടോസ്കി ശാന്തനായിനിന്നു.കുറേ
നേരം കഴിഞ്ഞപ്പോ മക്ക്അലിസ്റ്റർ
പറഞ്ഞു .
"ലെവേണ്ടോസ്കി,
നീ പോയിവാ..രണ്ടു മാസം ഞാൻ
ഇവിടെത്തന്നെ ഉണ്ടാകും..ഇരുപത്
ദിവസം കഴിഞ്ഞ് നീ വരുമ്പോൾ
എന്നെ കണ്ടില്ലെങ്കിൽ ദാ .. ഈ
കടയിൽ ചോദിച്ചാമതി.പോകാൻ
മനസ്സില്ലാഞ്ഞിട്ടും മക്ക്അലിസ്റ്ററിന്റെ നിർബന്തത്തിനു
വഴങ്ങി ലെവേണ്ടോസ്ക്കി വീട്ടിലീക്ക്
പോയി. ആ ആളൊയിഞ്ഞ
വീടിന്റെ വാതിൽ തുറന്നപ്പോൾ
ഒരു
ഞരക്കശബ്ദം ലെവേണ്ടോസ്ക്കിക്ക്
അനുഭവപെട്ടു.ഒരു ഗ്ലാസ്
കാപ്പി കുടിച് അവൻ
വീടാകെ അടിച്ച്
വ്യർത്തിയാക്കി. പിന്നെ പൂർണ്ണ
ചന്ദ്രൻ നിലവിട്ട ആ രാത്രിയിൽ
അവൻ ഉറക്കത്തിലേക്ക്
തലതാഴ്ത്തി.
അടുത്തദിവസം കുട്ടിക്കാലം കളിച്ചു
തീർത്ത വാക്കാ ടിപ്പു
തടാകതീരതുപോയി.ശാന്തനായി ഉറങ്ങുന്ന
വാക്കാ ടിപ്പു തടാകത്തേക്ക്
നോക്കി അങ്ങിനെ നിന്നു.അവൻ
എന്തൊക്കയോ ആലോചിക്കുകയാണ് .അത്
മമ്മിയും ഡാഡിയെയും ആകും എന്ന്
ഉറപ്പ് .കുറേ കഴിഞ്ഞപ്പോ ആ
മുഖത്ത് കണ്ണുനീർ കണ്ണീർ
വരയിട്ടു.അവൻ
മക്ക്അലിസ്റ്ററിനെ ഓർത്തു .
'അവനോടോപം ആ സ്കൂൾ
മൈതാനത്ത്
വീണ്ടും പന്തുതട്ടണം,കഥപറഞ്ഞി
രിക്കണം,കൈപിടിച്ചുനട
ക്കണം...'
അവൻ തന്റെ വീട്ടിലീക്കു
തന്നെ തിരിച്ചു.
ഇരുപത് ദിവസ്സത്തെ ഇടവേളയ്ക്കു
ശേഷം ലെവേണ്ടോസ്ക്കി കിഗ്സ്റൊനിൽ
തിരിച്ചെത്തി.
മക്ക്അലിസ്റ്റരിനെയാൻ അവൻ
ആദ്യം പരത്തിയത്.കണ്ടുകിട്ടാത്തപ്പോ ലെവേണ്ടോസ്ക്കി ഓർത്തു.
'ദാ ...ആ..കടയിൽ..'ലെവേണ്
ടോസ്ക്കി ആ കടയില ചോദിച്ചു..
"ആ ബാലൻ ..."
കടക്കരെന്റെ മുഖത്ത്
സങ്കടവും സഹദാപവും ഉള്ളതുപോലെ..അൽപ്പം കഴിഞ്ഞപ്പോ ലെവേണ്ടോസ്ക്കിയുടെ കൈ പിടിച്ച്
അദ്ധേഹം അടുത്ത
പള്ളി സ്മഷാനത്തിലേക്ക്
നടന്നു.എന്നിട്ട് ഒരു
ശവകുടീരം കാണിച്ചു കൊടുത്തിട്ട്
പറഞ്ഞു
"കിഗ്സ്ടോൻ
ബസ്സ്ടന്റിന്റെ ഭംഗിയുടെ പ്രതീകം,
മക്ക്അലിസ്റ്റർ ഇനി ഈ
ആറടിമണ്ണിനു സ്വന്തമാണ് ".
ലെവേണ്ടോസ്ക്കി തളര്ന്നുവീണു.പിന്നെ കണ്
തുറന്നുനോക്കുമ്പോൾ ആ
കടക്കാരന്റെ കടയില ആണ്.ആ
കടക്കരാൻ
ലെവേണ്ടോസ്ക്കിയെ 'സ്വീറ്റ്
ഹോം' ഭോജനശലായിൽ
എത്തിച്ചു..
ആ
രാത്രി ലെവേണ്ടോസ്ക്കി ഉറങ്ങിയതേയില്ല.വാടിയ
ആ മുഖത്ത് കണ്ണീർ
അണപൊട്ടിയൊയുകി.'സ്വീറ്റ്
ഹോം' ഭോജനശലക്കു മുന്നിലുള്ള
മരത്തിനു താഴെഴിരുന്ന്
ലെവേണ്ടോസ്ക്കി തന്റെ മനസ്സിനോട്
പറഞ്ഞുതുടങ്ങി..
"എന്റെ ആത്മമിത്രം മക്ക്അലിസ്റ്റർ,ജീവിച
്ചുതുടങ്ങും മുന്പേ മരിച്ചുതീർന്നവൻ,എട്ടാം ക്ലാസ്സ്വരെ എന്റെ കൂടെ നിന്നവൻ,എന്നെപ്പോലെ ,എന്നേക്കാൾ
നേരത്തെ മമ്മിയും ഡാഡിയും മരിച്ചപ്പോൾ
പഠനം പാതിവഴിയിലിട്ട്
കിഗ്സ്റൊനിൽ
എത്തിയവൻ ,നിഷ്കളങ്കൻ ,എന്റെ ഡാഡിയെപ്പോലെ മാലിന്യങ്ങൾ
വ്യർത്തിയാക്കി ജീവിച്ചവൻ....ആരേയും അറിയാത്ത
ഈ നഗരത്തിൽവെച്ച്
അവനെ കണ്ടപ്പോ ഏറെ പ്രതീക്ഷിച്ചിരുന്നു..ഇപ്പോൾ
എല്ലാം തകർന്നപോലെ....".........................
......"വീണ്ടും ഞാൻ
തനിച്ചാവുകയാണ് ..ആരോട ഞാൻ
ഇത്രേ തെറ്റു ചെയ്തത് ..?എനികൂ
ചുറ്റും മരണം മാത്രമാണോ..?
മമ്മി,ഡാഡി,മക്ക്അലിസ്റ്റർ ,
അവന്റെ മമ്മിയും ഡാഡിയും ..ഇനി എന്റതെന്നു
പറയാൻ ഞാൻ
മാത്രമേ ഒള്ളൂ ...ദൈവത്തിനോടുപോലും കോപംതോന്നുന്നു .പറഞ്ഞിട്ട്
എന്താ,
എന്റെവിധി അതായിരിക്കാം.."
സതേർണ് അല്ഫ്സ്
മലകളിൽനിന്നും വരുന്ന തണുത്ത
ഇളംകാറ്റ്
ലെവേണ്ടോസ്ക്കിയുടെ മുഖത്തെ കുളിരണിയിച്ചു.
എങ്ങും മൗനം പാലിക്കുന്ന ആ
നാരത്തിലെ മരച്ചുവട്ടിൽഇരുന്ന്കൊണ്ട്
ലെവേണ്ടോസ്ക്കി എന്നെന്നേക്കുമായി മിഴികളടച്ചു...
good story
thank you shabeeb you are the first commenter to my story
pls translate this story to english or bangla
anta pigu her
sorry
I'm not perfect in the two language...
thanks to all
Painting the life with some of words.
Experiencing like a read of euro context description.
Well written...
Go on...
ur real name?
Super Story
some mistakes from typing but story is good i am from palakkad
Like ur story n vaiting for di next
hey..
have a request to you..
when you leave comment please enter your facebook ID..
congrats!your Content are selected to xtgem blog
same to you irfan..
to publish my story.
Read Your story excellent kathapaathrangal
Hm
thanx to all... to give al support for my story.. i would like to write more events. thank you
i'm alredy said that .. pla enter ut facebook id when u leave comment